Top 10 Government Jobs in India and kerala
തൊഴിൽ വാർത്തകൾ
1
കനറാബാങ്കിൽ
800 ഒഴിവുകൾ
നിരവധി അവസരങ്ങൾ ക്ലിക്ക് ചെയ്യുക
2
റെയിൽവേയിൽ
നിരവധി അവസരങ്ങൾ 2907 ഒഴിവുകൾ
3
ഫോറസ്റ്റർ 300 ഒഴിവുകൾ
4
2018 നോട്ടിഫിക്കേഷൻ
ആയ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ തീരുമാനിച്ചു നമ്പർ 2018 കൂടുതൽ
അറിയാൻ ക്ലിക്ക് ചെയ്യുക
5
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്.
കേരളത്തിലടക്കം 1054 ഒഴിവുകൾ.
യോഗ്യത: പത്താം ക്ലാസ്
ശമ്പളം : 30,000+
Last Date: നവംബർ 10
ലിങ്ക്: https://youtu.be/w42S3SkoXrs.
6
കേരള സർക്കാർ
സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റിൽ
നിരവധി ഒഴിവുകൾ.
87 ഒഴിവുകൾ
യോഗ്യത: ഡിപ്ലോമ/ഡിഗ്രി/പിജി/B.Tech./B.E/ MBA/CA etc
ശമ്പളം: 18,000 മുതൽ 60,000 വരെ
Last
Date: 31/10/2018
7
ESIC ഹോസ്പിറ്റലുകളിൽ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
771 ഒഴിവുകൾ
യോഗ്യത: MBBS
ശമ്പളം : 53,100/- to 1,67,800
Last Date: 10/11/2018
www.esic.nic.in
www.esic.nic.in
R
8
കേന്ദ്ര
ഗവ: സ്ഥാപനമായ കൺട്രോളർ ഓഫ് ഡിഫെൻസ് അക്കൗണ്ട്സിൽ കാന്റീൻ അറ്റന്റന്റ് ആവാം
യോഗ്യത:
പത്താം ക്ലാസ്
ശമ്പളം : 22,000+
9
ITBP-ൽ കോൺസ്റ്റബിൾ
ആവാം
യോഗ്യത: പത്താം ക്ലാസ്
ശമ്പളം :
21,700 മുതൽ 69,100 വരെ
Last
Date: 13/11/2018
ലിങ്ക്: https://youtu.be/g0wWAO8DELI
10
സ്റ്റീല്‍
അതോറിറ്റി ഓഫ് ഇന്ത്യയില്‍ 205 ഒഴിവ്
Last Nov 4
ഇതിൽ ചിലപ്പോൾ നിങ്ങൾക്ക് അനുയോജ്യമായ ജോലി ഇല്ലായിരിക്കാം.
പക്ഷെ നിങ്ങളുടെ കൂട്ടുകാർക്ക് പലർക്കും അനുയോജ്യമായവ കാണും
. പരമാവധി ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..
0 comments:
Post a Comment