ഈസ്റ്റേണ്‍ റെയില്‍വേയില്‍
അവസരങ്ങൾ
കൊല്‍ക്കത്ത
ആസ്ഥാനമായ ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരങ്ങള്‍. വര്‍ക്ക്‌ഷോപ്പുകളിലും
ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹൗറ-659, സീല്‍ദ-526, മാള്‍ഡ- 204, അസന്‍സോള്‍-412, കങ്ക്രാപ്പറ-206, ലിലുവ വര്‍ക്ഷോപ്പ്- 204, ജമല്‍പുര്‍ വര്‍ക്ഷോപ്പ്-696 എന്നിങ്ങനെ
ആകെ 2907 ഒഴിവുകളാണ്
ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അവസാന തീയതി : നവംബര്‍ 14
**********************************************************************
വിവിധ
ബാങ്കുകളിൽ 1599 ഒഴിവുകൾ
നവംബര്‍ ആറ് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. അവസാന തിയതി നവംബര്‍ 26. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക്
നൂറു രൂപ മാത്രം
യോഗ്യത: പ്ലസ്ടു ജയം. പ്രായം: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി 18-30, ഗ്രേഡ് ഡി 18-27. നിയമാനുസൃത ഇളവ് ലഭിക്കും. https://
www.ssc.nic.in www.ssc.nic.inവഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി നവംബര്‍ 19
വിശദവിവരം website
ല്‍ ലഭിക്കും
LIKE ,SHARE PLEASE


0 comments:
Post a Comment