.job

  • Home
  • YOUTUBE
  • FREE
    • POLICE CONSTABLE
  • Home
  • PSC MODEL QUESTIONS
    • നിങ്ങൾക്ക് നേടാം സർക്കാർ ജോലി
    • QUESTIONS
    • CURRENT AFFAIRES
  • Syllabus
    • RAILWAY GROUP D
    • Secretariat Assistant Exam Syllabus
    • RAILWAY GROUP D അറിയിപ്പ്
    • JOBS
    • LINKS
      • Office
  • JOB NOTIFICATIONS
    • JOBS
    • PSC NOTIFICATIONS
    • OTHER JOBS
    • JOB
  • YOUTUBE
  • QUESTIONS
    • COMPANY BOARD ASSISTANT
    • POLICE CONSTABLE
  • ABOUT

Date/Time:

Friday, 12 October 2018

GK questions

 October 12, 2018     No comments   


·         ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ജഡ്ജി?
സി.എസ്. കര്‍ണ൯
·         ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത്?
ആര്‍ട്ടിക്കിൾ 143
·         ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്സിറ്റി?
ഡോ. ബി.ആര്‍. അംബേദ്‌കർ യൂണിവേഴ്സിറ്റി
·         കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചതെന്ന് ?
1952
·         ഇന്ത്യയില്‍ സീനിയര്‍ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ വനിത?
ലീലാ സേഥ്
·         കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
എറണാകുളം
·         ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?
ഓമന കുഞ്ഞമ്മ
·         ഇന്ത്യയിലാദ്യമായി മൊബൈല്‍ കോടതി വന്ന സംസ്ഥാനം?
ഹരിയാന
·         ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ആസ്ഥാനം?
ന്യൂഡല്‍ഹി
·         1930 –ല്‍ ചരിത്ര പ്രസിദ്ധമായ ‘പൂര്‍ണ്ണ സ്വരാജ്’ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസിന്‍റെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചതാര്?
ജവഹര്‍ലാൽ നെഹ്‌റു
·         ജി എസ് ടി (GST) നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?
നൂറ്റി ഒന്നാം ഭേദഗതി
·         “Prison Diary” ആരുടെ കൃതിയാണ്?
ജയപ്രകാശ് നാരായൺ
·         ക്ലാസിക്കല്‍ പദവി ലഭിച്ച അസമിൽ നിന്നുള്ള നൃത്തരൂപം?
സാത് രിയ
·         ഇന്ത്യയുടെ പ്രഥമ ആണവ പരീക്ഷണം , ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപണം എന്നിവ നടക്കുമ്പോള്‍ പ്രധാനമന്ത്രി ആരായിരുന്നു?
ഇന്ദിരാഗാന്ധി


  • Share This:  
  •  Facebook
  •  Twitter
  •  Google+
  •  Stumble
  •  Digg
Email ThisBlogThis!Share to XShare to Facebook
Newer Post Older Post Home

0 comments:

Post a Comment

SSLC പാസായവർക്ക് അപേക്ഷിക്കുക താഴെ YOUTUBE ക്ലിക്ക് ചെയ്യുക നിരവധി ഒഴിവുകൾ
OFFER പെരുമഴ !!!ക്ലിക്ക് ചെയ്യുക നിരവധി OFFER

Popular Posts

  • SSLC ക്ലാസ്സ്‌ മുതല്‍ DEGREE യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍
    STAFF SELECTION COMMISSION  പത്താം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍ CLICK NOTIFICATION CLICK OFFICI...
  • EXAM || Exam
      വരാനിരിക്കുന്ന കേന്ദ്ര പരീക്ഷകൾ 1)           Multi Tasking (Non-Technical) Staff Examination-2018 2) Online Notification ...
  • നിരവധി ഒഴിവുകൾ MCL RECUIRTMENT
    നിരവധി ഒഴിവുകൾ  MCL RECUIRTMENT  SSLC യോഗ്യത യുള്ളവർക്കും അപേക്ഷിക്കാവുന്നത്  വിശദവിവരങ്ങൾക്കും കൂടുതൽ അറിയാനും  വെബ്സൈറ്റ് സന്ദർശിക്കു...

Recent Posts

Categories

  • JOBS

ദിവസവും നിങ്ങൾക്ക് കേരള ,കേന്ദ്ര സർക്കാർ ജോലികൾ അറിയാം

  • JOBS NOTIFICATIONS

Blog Archive

  • September 2018 (17)
  • October 2018 (19)
  • November 2018 (8)

About

Featured Posts

Report Abuse

Featured Posts

Featured Posts

About Me

JOBS
View my complete profile

Featured post

മിലിറ്ററി നഴ്‌സിങ് സര്വ്വീ സ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 അപേക...

Search This Blog

Site Links

Featured Video

Popular Posts

  • Answer Key 2018
    Code A Answer Key https://drive.google.com/file/d/1XJ1ky_bRMdnCOxkz5ddFtvrjSRL_jdC4/view Code B answer Key https://drive.google.com...
  • POLICE CONSTABLE JOBS
    കേന്ദ്രസേനയിലേക്ക് കോണ്‍സ്റ്റബിള്‍മാരെ വിളിക്കുന്നു **************************************************************** ...
  • IBPS Clerk 2018 Notification
    IBPS Clerk 2018 Notification IBPS has released the Official Notification for IBPS Clerk 2018 Exam on 14th September. With the release o...
  • (no title)
    STAFF SELECTION COMMISSION OFFICIAL LINK: CLICK LAST DATE :30/9/2018 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപെട്ടരുത്  പ...
  • PLUS TWO ക്കാർക്ക് കേരളത്തിൽ അവസരങ്ങൾ LAST DATE 29 / 9 / 2018
    PLUS TWO ക്കാർക്ക് കേരളത്തിൽ അവസരങ്ങൾ  LAST DATE 29 / 9 / 2018  MORE DETAILS : CLICK   അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ...
  • GK questions
    ·          ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ജഡ്ജി ? സി.എസ്. കര്‍ണ൯ ·          ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിൾ ...
  • SSLC JOB GOV
    പാസ്സായവർക്കും  ITI പാസ്സായവർക്കും  ഒഴിവുകൾ  കേരളത്തിൽ  More Details  Notifcation  Click Website : Click Maximum Share
  • SSLC ക്ലാസ്സ്‌ മുതല്‍ DEGREE യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍
    STAFF SELECTION COMMISSION  പത്താം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍ CLICK NOTIFICATION CLICK OFFICI...
  • Latest Govt Jobs MTS Posts || Recruitment Notification 2018 on 10th Class Qualification
    SSC MTS റിക്രൂട്ട്മെന്റ് 2018-19 വിജ്ഞാപനം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് റിക്രൂട്ട്മെന്റ് 2018 വ...
  • PSC NEWS || KERALA PSC || KERALA PSC NEWS
    PSC NEWS പരീക്ഷാ പരിഷ്‌കരണത്തിനൊരുങ്ങി പി.എസ്.സി. ഇതിന്റെ ആദ്യ പാടി എന്ന നിലയില്‍ വിവരണാത്മക പരീക്ഷകള്‍ പുനരാരംഭിക്കുവാന്‍ തീരുമാ...
ദിവസവും നിങ്ങൾക്ക് കേരള ,കേന്ദ്ര സർക്കാർ ജോലികൾ അറിയാം

BV

Sample Text

Copyright © .job | Powered by Blogger
Design by Hardeep Asrani | Blogger Theme by NewBloggerThemes.com