Date/Time:
Tuesday, 23 October 2018
Sunday, 21 October 2018
Wednesday, 17 October 2018
ESIC Job Vacancy 2018 Recuirtement
ESICല്‍
771 മെഡിക്കല്‍
ഓഫീസര്‍
Maximum share
എംപ്ലോയീസ്
സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ (ഇഎസ്‌ഐസി) മെഡിക്കല്‍ ഓഫീസറുടെ
771 ഒഴിവുണ്ട്.
17
സംസ്ഥാനങ്ങളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത അംഗീകൃത മെഡിക്കല്‍
ബിരുദം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷന്‍ വേണം. ഉയര്‍ന്ന
പ്രായം 30.
എന്ന website
വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 10.
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍
ചോയ്സ്) യുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാര്‍ക്കാണ് പരീക്ഷക്ക്. ഇന്റര്‍വ്യുവിന് 50 മാര്‍ക്കും. വിശദവിവരം website ല്‍
Saturday, 13 October 2018
Answer Key 2018
Code A
Answer Key
https://drive.google.com/file/d/1XJ1ky_bRMdnCOxkz5ddFtvrjSRL_jdC4/view
Code B answer Key
https://drive.google.com/file/d/1mNaDA82xa04Uhzkvs9N1adqAKTAXNBg3/view
Code C
https://drive.google.com/file/d/1KEUJMYHGYOskkxxNWtezeB-27IyrZxZ9/view
Code D answer Key
https://drive.google.com/file/d/1PglddFI-4dAQ7vqqDP-Zb_sl_ZkxlTxK/view
.... maximum Share ചെയ്യുക ആർക്കെങ്കിലും ഉപകരപ്പെടും
https://jobscareersportal.blogspot.com
Friday, 12 October 2018
GK questions
·
ജയില്‍ ശിക്ഷ
അനുഭവിക്കേണ്ടി വന്ന ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ജഡ്ജി?
സി.എസ്. കര്‍ണ൯
·
ഭരണഘടനയിലെ
ഏത് ആര്‍ട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം
ചോദിക്കുന്നത്?
ആര്‍ട്ടിക്കിൾ 143
·
ഇന്ത്യയിലെ
ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്സിറ്റി?
ഡോ. ബി.ആര്‍. അംബേദ്‌കർ യൂണിവേഴ്സിറ്റി
·
കമ്മ്യൂണിറ്റി
ഡെവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചതെന്ന് ?
1952
·
ഇന്ത്യയില്‍
സീനിയര്‍ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ വനിത?
ലീലാ സേഥ്
·
കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
എറണാകുളം
·
ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?
ഓമന കുഞ്ഞമ്മ
·
ഇന്ത്യയിലാദ്യമായി
മൊബൈല്‍ കോടതി വന്ന സംസ്ഥാനം?
ഹരിയാന
·
ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ആസ്ഥാനം?
ന്യൂഡല്‍ഹി
·
1930 –ല്‍ ചരിത്ര
പ്രസിദ്ധമായ ‘പൂര്‍ണ്ണ സ്വരാജ്’ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസിന്‍റെ
ലാഹോർ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചതാര്?
ജവഹര്‍ലാൽ നെഹ്‌റു
·
ജി എസ് ടി (GST) നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?
നൂറ്റി ഒന്നാം ഭേദഗതി
·
“Prison Diary” ആരുടെ കൃതിയാണ്?
ജയപ്രകാശ് നാരായൺ
·
ക്ലാസിക്കല്‍ പദവി
ലഭിച്ച അസമിൽ നിന്നുള്ള നൃത്തരൂപം?
സാത് രിയ
·
ഇന്ത്യയുടെ പ്രഥമ
ആണവ പരീക്ഷണം , ആദ്യത്തെ
കൃത്രിമോപഗ്രഹം വിക്ഷേപണം എന്നിവ നടക്കുമ്പോള്‍ പ്രധാനമന്ത്രി ആരായിരുന്നു?
ഇന്ദിരാഗാന്ധി


