ESICല്‍
771 മെഡിക്കല്‍
ഓഫീസര്‍
Maximum share
എംപ്ലോയീസ്
സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ (ഇഎസ്‌ഐസി) മെഡിക്കല്‍ ഓഫീസറുടെ
771 ഒഴിവുണ്ട്.
17
സംസ്ഥാനങ്ങളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത അംഗീകൃത മെഡിക്കല്‍
ബിരുദം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷന്‍ വേണം. ഉയര്‍ന്ന
പ്രായം 30.
എന്ന website
വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 10.
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍
ചോയ്സ്) യുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാര്‍ക്കാണ് പരീക്ഷക്ക്. ഇന്റര്‍വ്യുവിന് 50 മാര്‍ക്കും. വിശദവിവരം website ല്‍
0 comments:
Post a Comment