പരമാവധി share ചെയ്യുക
+2 പാസായവർക്ക് സുവർണ്ണാവസരം | കേന്ദ്ര സർക്കാർ സ്റ്റെനോഗ്രാഫർ ആവാം | 1000+ ഒഴിവുകൾ | 28,000+ തുടക്ക ശമ്പളം*
📌 സ്റ്റാഫ് സെലെക്ഷൻ കമ്മിഷൻ 2018 - 19 വർഷത്തെ സ്‌റ്റെനോഗ്രാഫർ C & D തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
📌 *1000 ൽ അധികം ഒഴിവുകൾ ആണ് പ്രദീക്ഷിക്കുന്നത്.*
📌 *പ്ലസ് ടു വിജയം ആണ് മിനിമം യോഗ്യത*
📌 എഴുത്ത് പരീക്ഷ സ്‌കിൽ ടെസ്റ്റ് എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ് (സ്‌കിൽ ടെസ്റ്റിലെ മാർക്ക് റാങ്ക് ലിസ്റ്റ് ഉണ്ടാകുന്നതിന് പരിഗണിക്കില്ല)
📌 *തെരഞ്ഞെടുക്കപ്പെട്ടാൽ 28,000 രൂപയോളം തുടക്കം ശമ്പളം ലഭിക്കുന്നു.*
📌 100 രൂപയാണ് അപേക്ഷ ഫീസ്
📌 പ്രായ പരിധി: 18 - 30 (SC/ST/OBC തുടങ്ങിയവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും)
📌 ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
📌അവസാന തിയ്യതി: 19/11/2018
📌 *കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ/ രെജിസ്ട്രേഷൻ നടത്തുവാനും താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.*
https://ssc.nic.in
https://ssc.nic.in/Portal/Notices
📌*ഓർക്കുക: സ്‌കിൽ ടെസ്റ്റ് എന്നുള്ളത് (ഷോർട് ഹാൻഡ്) പഠിച്ചെടുക്കാവുന്നതാണ്.* *അതിനു സെര്ടിഫിക്കറ്റോ കാര്യങ്ങളോ ഒന്നും ആവശ്യമില്ല.* *പഠിക്കാനുള്ള സമയവും ഉണ്ട്.*
📌 സുവര്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക
*കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ...ആർകെങ്കിലും ഉപകാരപ്പെടട്ടെ.*


0 comments:
Post a Comment