ഇന്ത്യന്‍ ഒായില്‍ കോര്പറേഷന് സൗത്ത് റീജന്‍ വിവിധ വിഭാഗങ്ങളില്‍ 345 ഒഴിവുകളിലെ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. .
കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
ടെക്നിക്കല്‍ വിഭാഗത്തില്‍ 150, നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ 100, ടെക്നിക്കല്‍ അപ്രന്റിസ് വിഭാഗത്തില്‍ 95 എന്നിങ്ങനെയാണ് ഒഴിവുകള്‍. കേരളത്തില്‍ 46 ഒഴിവുകലാണുള്ളത്.
MORE DETAILS :
PLEASE LIKE AND SUBSCRIBE ,SHARE
INDIAN OIL കോര്പറേഷന് 345 ഒഴിവുകള്‍ Apply Now Job #PSCTALENT
**************
https://www.iocl.com/PeopleCareers/Apprenticeships.aspx
*****
http://180.179.13.165/ioclsrmdreg0918live/Home.aspx
****
NOTIFICATION
യോഗ്യത
ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ് ജയവും ഫിറ്റര്‍/ ഇലക്ട്രീഷ്യന്/ ഇലക്ട്രോണിക് മെക്കാനിക്/ ഇന്‍സ്ട്രമെന്റ് മെക്കാനിക്/മെഷീനിസ്റ്റ് ട്രേഡുകളില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടെെം ഐടിഐയും.
ടെക്നീഷ്യന് അപ്രന്റിസ്: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രമെന്റേഷന്‍/ സിവില്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗില്‍ 50 % മാര്‍ക്കില്‍ മാര്‍ക്കില്‍ കുറയാതെ ഫുള്‍ടെെം ത്രിവത്സര ഡിപ്ലോമ.
ww.iocl.com എന്ന വെബ്സെെറ്റ് ലിങ്ക് വഴി ഒാണ്‍ലെെനായി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക്: www.iocl.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 21


0 comments:
Post a Comment