IBPS Clerk 2018 Notification today apply now
ബാങ്കുകളിലെ ക്ലര്‍ക്ക് തസ്തികകളിലേക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. 7,275 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 291 ഒഴിവുകളാണ് കേരളത്തില്‍ ഉള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ്. ഇന്നു മുതലാണ് (18/9/2018) അപേക്ഷ സ്വീകരിക്കുന്നത്. അവസാന തിയ്യതി ഒക്ടോബര്‍ 10.CLICK
JOB ALERT NOTIFICATION 2018 CLICK