.job

  • Home
  • YOUTUBE
  • FREE
    • POLICE CONSTABLE
  • Home
  • PSC MODEL QUESTIONS
    • നിങ്ങൾക്ക് നേടാം സർക്കാർ ജോലി
    • QUESTIONS
    • CURRENT AFFAIRES
  • Syllabus
    • RAILWAY GROUP D
    • Secretariat Assistant Exam Syllabus
    • RAILWAY GROUP D അറിയിപ്പ്
    • JOBS
    • LINKS
      • Office
  • JOB NOTIFICATIONS
    • JOBS
    • PSC NOTIFICATIONS
    • OTHER JOBS
    • JOB
  • YOUTUBE
  • QUESTIONS
    • COMPANY BOARD ASSISTANT
    • POLICE CONSTABLE
  • ABOUT

Date/Time:

Wednesday, 21 November 2018

മിലിറ്ററി നഴ്‌സിങ് സര്വ്വീ സ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

 November 21, 2018     JOBS     No comments   





മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം




മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 അപേക്ഷിക്കാം.   4 വര്‍ഷം ദൈര്‍ഘ്യമുള്ള ബിഎസ്‌സി കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോളേജസ് ഓഫ് നഴ്‌സിങ് ഓഫ് ആര്‍മ്ഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വ്വീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

വനിതകള്‍ക്ക് മാത്രമാണ് മിലിറ്ററി നഴ്‌സിങ് സര്‍വ്വീസിലേക്ക് അപേക്ഷിക്കാനാവൂ.                              1994 ഒക്‌ടോബര്‍ 1 നും 2002 സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. കൂടാതെ പന്ത്രണ്ടാം ക്ലാസോ (ഫിസിക്സ്, കെമിസ്റ്ററി, ബയോളജി) തുല്യമായ പരീക്ഷയോ ആദ്യ ശ്രമത്തില്‍ വിജയിച്ചിരിക്കണം.

കൂടാതെ ഇംഗ്ലീഷ് പരീക്ഷയക്ക് 50% മാര്‍ക്ക് നേടിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.ആകെയുള്ള 160 സീറ്റ്.

വിശദ വിവരങ്ങള്‍ക്ക് //www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Click

കൂടുതൽ അറിയാൻ
  • Share This:  
  •  Facebook
  •  Twitter
  •  Google+
  •  Stumble
  •  Digg

Tuesday, 20 November 2018

Scholarship 2018-19

 November 20, 2018     No comments   


സ്കോളർഷിപ്പ്

ഇപ്പോൾ പത്താംതരം പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കരായ മുസ്ലിം വിദ്യാർത്ഥികൾക്ക് ദേശീയ , അന്തർദേശീയ തലത്തിൽ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്താനുള്ള പരിശീലനം നേടുന്നതിന് വേണ്ടി
RHCFI അരലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്നു. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള സെലക്ഷൻ പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.
റാസി ഹ്യൂമൺ കെയർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി 2018 ഡിസംബർ 10-നു മുമ്പായി അപേക്ഷിക്കാം.
2018 ഡിസംബർ 23 ഞായറാഴ്‌ച നടക്കുന്ന റാസി ഫെല്ലോഷിപ് ആപ്റ്റിട്യൂട് ടെസ്റ്റിന് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും.

യോഗ്യത നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് അഭിമുഖം നടത്തി അർഹരായ മികച്ച 50 പേർക്ക് ഫെല്ലോഷിപ്പ് നൽകും.
+1, +2 പഠനകാലത്ത് എല്ലാ മാസവും 2000 രൂപ വീതം ഓരോ വർഷവും 25000 രൂപ. രണ്ട് വർഷം കൂടി ആകെ അമ്പതിനായിരം രൂപ സ്കോളർഷിപ്പായി ലഭിക്കും. 2019-21 അധ്യയന വർഷം സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ +1,+2 പഠിക്കുന്ന വിദ്യാർത്ഥിയാരിക്കണമെന്നത് നിബന്ധനയാണ്. സെലക്ഷൻ പരീക്ഷയിൽ (റാസി ഫെല്ലോഷിപ്പ് ആപ്റ്റിട്യൂട് ടെസ്റ്റ് ) 80%നു മുകളിൽ സ്കോർ ചെയ്യുന്നവർക്കായിരിക്കും അര ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കുന്നത്.
കൂടാതെ 90% മുകളിൽ സ്കോർ ചെയ്തവരിൽ നിന്നും ഏറ്റവും മികച്ച ആദ്യ 10 പേരെ 2019 ജൂണിൽ ലോകപ്രശസ്ത ബഹിരാകാശ ഗവേഷണ കേന്ദ്രമായ അമേരിക്കയിലെ NASA സന്ദർശിക്കാനും NASA-യുടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വർക്ഷോപ്പിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ശാസ്ത്രകുതുകികളായ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അമൂല്യമായ ഈ അവസരത്തിന്റെ മുഴുവൻ സാമ്പത്തിക ചിലവും ഫൗണ്ടേഷൻ വഹിക്കും. NASA Workshop – ന് യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ സ്കൂളുകൾക്ക് Special Excellence അവാർഡും ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്നു.

സെലക്ഷൻ പരീക്ഷയിൽ 60% നു മുകളിൽ സ്കോർ ചെയ്യുന്ന ഓരോ ജില്ലയിലേയും ആദ്യത്തെ 200 പേർക്ക് അതത് ജില്ലയിൽ നടക്കുന്ന ഏകദിന സെമിനാറിൽ പങ്കെടുക്കാം. ലോകത്തെ മികച്ച സർവകലാശാലകൾ നൽകുന്ന പ്രധാന സ്കോളർഷിപ്പുകളെ കുറിച്ചും ഉന്നത പഠനാവസരങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഈ സെമിനാറിന് വിദഗ്ധർ നേതൃത്വം നൽകും.
ജില്ലാതല സെമിനാറിൽ നിന്ന് തെരെഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 200 പേർക്ക് (സംസ്ഥാനത്ത് നിന്ന് ആകെ 200 ) രണ്ട് ദിവസത്തെ റെസിഡൻഷ്യൽ നാഷണൽ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ശാസ്ത്രജ്ഞരുമായും മറ്റു വിവിധ മേഖലകളിലെ വിദഗ്ധരുമായും വിദ്യാർത്ഥികൾക്ക് സംവദിക്കാൻ അവസരമൊരുക്കും.

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്ന മലയാളികളായ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാനും സൗകര്യമൊരുക്കും.
ഫെലോഷിപ്പും സെലക്ഷൻ ടെസ്റ്റിനുള്ള അപേക്ഷയും സംബന്ധിച്ച വിശദ വിവരങ്ങൾ RHCFI യുടെ വെബ്സൈറ്റിൽ

Notification
Click

Website 
Click
(http://rhcfi.org/fellowship.html)
 ലഭ്യമാണ്.

കൂടുതൽ അറിയാൻ
  • Share This:  
  •  Facebook
  •  Twitter
  •  Google+
  •  Stumble
  •  Digg
Older Posts Home
SSLC പാസായവർക്ക് അപേക്ഷിക്കുക താഴെ YOUTUBE ക്ലിക്ക് ചെയ്യുക നിരവധി ഒഴിവുകൾ
OFFER പെരുമഴ !!!ക്ലിക്ക് ചെയ്യുക നിരവധി OFFER

Popular Posts

  • SSLC ക്ലാസ്സ്‌ മുതല്‍ DEGREE യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍
    STAFF SELECTION COMMISSION  പത്താം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍ CLICK NOTIFICATION CLICK OFFICI...
  • EXAM || Exam
      വരാനിരിക്കുന്ന കേന്ദ്ര പരീക്ഷകൾ 1)           Multi Tasking (Non-Technical) Staff Examination-2018 2) Online Notification ...
  • നിരവധി ഒഴിവുകൾ MCL RECUIRTMENT
    നിരവധി ഒഴിവുകൾ  MCL RECUIRTMENT  SSLC യോഗ്യത യുള്ളവർക്കും അപേക്ഷിക്കാവുന്നത്  വിശദവിവരങ്ങൾക്കും കൂടുതൽ അറിയാനും  വെബ്സൈറ്റ് സന്ദർശിക്കു...

Recent Posts

Categories

  • JOBS

ദിവസവും നിങ്ങൾക്ക് കേരള ,കേന്ദ്ര സർക്കാർ ജോലികൾ അറിയാം

  • JOBS NOTIFICATIONS

Blog Archive

  • September 2018 (17)
  • October 2018 (19)
  • November 2018 (8)

About

Featured Posts

Report Abuse

Featured Posts

Featured Posts

About Me

JOBS
View my complete profile

Featured post

മിലിറ്ററി നഴ്‌സിങ് സര്വ്വീ സ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 അപേക...

Search This Blog

Site Links

Featured Video

Popular Posts

  • Answer Key 2018
    Code A Answer Key https://drive.google.com/file/d/1XJ1ky_bRMdnCOxkz5ddFtvrjSRL_jdC4/view Code B answer Key https://drive.google.com...
  • നിരവധി ഒഴിവുകൾ MCL RECUIRTMENT
    നിരവധി ഒഴിവുകൾ  MCL RECUIRTMENT  SSLC യോഗ്യത യുള്ളവർക്കും അപേക്ഷിക്കാവുന്നത്  വിശദവിവരങ്ങൾക്കും കൂടുതൽ അറിയാനും  വെബ്സൈറ്റ് സന്ദർശിക്കു...
  • Top 10 Government Jobs in India and kerala || Top 10 Government Job In India | IAS, IPS, Railway, IFS, PSU, Doctor, Engineer, Teacher Etc
    Top 10 Government Jobs in India and kerala തൊഴിൽ വാർത്തകൾ 1 കനറാബാങ്കിൽ 800 ഒഴിവുകൾ നിരവധി അവസരങ്ങൾ ക്ലിക്ക് ചെയ്യുക https:/...
  • SSLC JOB GOV
    പാസ്സായവർക്കും  ITI പാസ്സായവർക്കും  ഒഴിവുകൾ  കേരളത്തിൽ  More Details  Notifcation  Click Website : Click Maximum Share
  • മിലിറ്ററി നഴ്‌സിങ് സര്വ്വീ സ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
    മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 - വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 അപേക...
  • EXAM || Exam
      വരാനിരിക്കുന്ന കേന്ദ്ര പരീക്ഷകൾ 1)           Multi Tasking (Non-Technical) Staff Examination-2018 2) Online Notification ...
  • PLUS TWO ക്കാർക്ക് കേരളത്തിൽ അവസരങ്ങൾ LAST DATE 29 / 9 / 2018
    PLUS TWO ക്കാർക്ക് കേരളത്തിൽ അവസരങ്ങൾ  LAST DATE 29 / 9 / 2018  MORE DETAILS : CLICK   അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ...
  • SSLC ക്ലാസ്സ്‌ മുതല്‍ DEGREE യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍
    STAFF SELECTION COMMISSION  പത്താം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് 1136 ഒഴിവുകള്‍ CLICK NOTIFICATION CLICK OFFICI...
  • SSC MTS Recruitment 2018-19 Notification: Staff Selection Commission will release the Multi Tasking (Non-Technical) Staff recruitment 2018
    SSC MTS Recruitment 2018-19 Notification:  Staff Selection Commission will release the Multi Tasking (Non-Technical) Staff recruitment ...
  • IBPS Clerk 2018 Notification
    IBPS Clerk 2018 Notification IBPS has released the Official Notification for IBPS Clerk 2018 Exam on 14th September. With the release o...
ദിവസവും നിങ്ങൾക്ക് കേരള ,കേന്ദ്ര സർക്കാർ ജോലികൾ അറിയാം

BV

Sample Text

Copyright © .job | Powered by Blogger
Design by Hardeep Asrani | Blogger Theme by NewBloggerThemes.com